കല്‍പ്പറ്റ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇതോടൊപ്പം സ്ഥലത്തെ ജന...
കല്‍പ്പറ്റ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇതോടൊപ്പം സ്ഥലത്തെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചവരെ കേരളത്തില്‍ തങ്ങുന്ന അദ്ദേഹത്തിന് മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വയനാട്ടിലെ വിവിധയിടങ്ങളില്‍ റോഡ് ഷോ നടത്തും.
Keywords: Congress, Rahul Gandhi, Sunday, Road show

COMMENTS