ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തല്‍സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തല്‍സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക്. മുതിര്‍ന്ന നേതാക്കളുള്‍പ്പടെ പലരും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക് തിരിയുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കാണ്‍പൂരില്‍ നിരാഹാര സമരം തുടങ്ങും.
കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ നേതാക്കളാരും തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഡല്‍ഹിയിലെയും തെലങ്കാനയിലെയും നൂറ്റിയിരുപതോളം പാര്‍ട്ടി ഭാരവാഹികള്‍ രാജിവച്ചിരുന്നു.
പാര്‍ട്ടിക്ക് ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് മനസ്സിലാക്കി ഒരുപാടു പേര്‍ സ്ഥാനമാനങ്ങള്‍ ഒഴിയുകയാണ്. രാഹുല്‍ ഗാന്ധിക്ക് തന്നോടൊപ്പം പ്രവര്‍ത്തിക്കാനുള്ള സംഘത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാണ് ഈ സ്ഥാനത്യാഗത്തിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്.
Keywords: Rahul Gandhi, Strike, Congress workers, Today 11 AM

COMMENTS