ന്യൂഡല്‍ഹി; ദേശീയപാത വികസനത്തില്‍ കേരളത്തിനെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റിയ ഉത്തരവ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭാ തെരഞ്ഞെ...
ന്യൂഡല്‍ഹി; ദേശീയപാത വികസനത്തില്‍ കേരളത്തിനെ മുന്‍ഗണനാ പട്ടികയില്‍ നിന്നും മാറ്റിയ ഉത്തരവ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ദേശീയ പാത വികസനം അഥോറിറ്റി രണ്ടു തട്ടായി തിരിച്ചത്. ഇതില്‍ രണ്ടാം സ്ഥാനത്തായിരുന്നു കേരളം.
ഈ ഉത്തരവ് സംസ്ഥാനത്തെ ദേശീയപാത വികസനം സ്തംഭിപ്പിക്കുന്ന ഘട്ടംവരെ എത്തിയിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ചിലവ് വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് ഈ ഉത്തരവിന് കാരണമായി ദേശീയപാത അഥോറിറ്റി പറഞ്ഞിരുന്നത്.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ച് നേരിട്ടു കണ്ടിരുന്നു. ഇപ്പോള്‍ ഈ ഉത്തരവ് റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാണ്.
Keywords: Central government, Road transport, Chief minister, Order

COMMENTS