തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബസ്, ഓട്ടോ, ലോറി, ടാക്സി എന്നീ വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി നേതാക്കള്‍ വ്യക്തമാക്കി. ഈ മാസം ഒന്നു മുതലാണ് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്.
Keywords: Strike, Tuesday, GPS

COMMENTS