തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. ന്യൂനപക്ഷ പദവി...
തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളേജുകളെ ഒഴിവാക്കിയുള്ള പത്തു ശതമാനം സീറ്റു വര്‍ദ്ധനയാണ് വിവാദത്തിലായത്. എട്ട് സ്വാശ്രയ കോളേജുകള്‍ക്കാണ് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പോലും കൂടുതല്‍ സീറ്റിന് അനുമതി നല്കിയപ്പോള് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയത് വന്‍ വിവാദമായിരിക്കുകയാണ്.
സാമ്പത്തിക സംവരണം വരുമ്പോള്‍ ജനറല്‍ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകള്‍ കുറവ് വരരുത് എന്ന ഉദ്ദേശ്യത്തിലാണ് മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇന്നലെയായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി.
Keywords: MBBS, Seat, Government, Medical college

COMMENTS