കൊച്ചി: കൊച്ചിയില്‍ യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച അവസരത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് പോ...
വീണ്ടും നിപ്പ വൈറസ് ബാധ എന്ന വാര്‍ത്ത ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും മറിച്ച് കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണമെന്നതാണെന്ന് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് കേരളത്തിലെ ജനങ്ങളെന്നും അതുപോലെ ജനങ്ങളുടെ കൂട്ടായ്മയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം കുറിച്ചു.
ഒന്നിച്ചു നിന്ന് നമുക്ക് നിപ്പയെ കീഴടക്കാം എന്ന ആഹ്വാനവും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ജനങ്ങള്‍ക്ക് നല്‍കി.
Keywords: Nipah, Mammooty, Facebook, People
COMMENTS