കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോതെറാപ്പി എടുത്ത സംഭവത്തില്‍ പൊലീസ് കേസടുത്തു. മാവേലിക്കര സ്വദേശിനി രജ...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോതെറാപ്പി എടുത്ത സംഭവത്തില്‍ പൊലീസ് കേസടുത്തു. മാവേലിക്കര സ്വദേശിനി രജനി (38) നാണ് സ്വകാര്യ ലാബിലെ തെറ്റായ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ബുദത്തിന് ചികിത്സ ആരംഭിച്ചത്.
പിന്നീട് മെഡിക്കല്‍ കോളേജിലെയും ആര്‍.സി.സിയിലെയും ഫലം വന്നപ്പോള്‍ ഇവര്‍ക്ക് അര്‍ബുദമില്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും രണ്ടു ലാബുകള്‍ക്കുമെതിരെയും പൊലീസ് കേസെടുത്തു.
രജനിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
Keywords: Kottayam medical college, Chemotherapy, R.C.C, Police

COMMENTS