ചെന്നൈ: മലയാളിയും തമിഴിലെ സൂപ്പര്‍ നടിയുമായ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലൈയുതിര്‍കാലത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു. പേരിനെ ചൊ...
ചെന്നൈ: മലയാളിയും തമിഴിലെ സൂപ്പര്‍ നടിയുമായ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലൈയുതിര്‍കാലത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു. പേരിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ചിത്രത്തിന്റെ റിലീസിനെ ബാധിച്ചത്.സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്.
കൊലൈയുതിര്‍കാലം നോവലിന്റെ രചയിതാവില്‍ നിന്നും പകര്‍പ്പവകാശം താന്‍ വാങ്ങിയെന്നും അതിനാല്‍ തന്റെ അനുമതിയില്ലാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും കാട്ടിയാണ് ബാലാജി കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
Keywords: Kolaiyuthirkalam, Copyright, Issue, Release

COMMENTS