കൊച്ചി: കെ.എസ്.ആര്.ടി.സിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. ഇവരെ പിരിച്ചുവിട്ട് പകരം പി.എസ്.സി റാങ്ക് ലി...
കൊച്ചി: കെ.എസ്.ആര്.ടി.സിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. ഇവരെ പിരിച്ചുവിട്ട് പകരം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
നേരത്തെ കെ.എസ്.ആര്.ടി.സിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉപയോഗിച്ച അതേ നിയമം തന്നെയാണ് കോടതി പെയിന്റര്‍മാരുടെ കാര്യത്തിലും സ്വീകരിച്ചത്.
പെയിന്റര്‍ തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവിറക്കിയത്.
പി.എസ്.സി റാങ്ക് പട്ടിക നിലനില്ക്കുമ്പോള് അതിലുള്ളവരെ നിയമിക്കാതെ താല്‍ക്കാലികമായി നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
Keywords: K.S.R.T.C, Empanel, Painters, Highcourt

COMMENTS