തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധിച്ചതായി സംശയമുള്ളതായി ആരോഗ്യമന്ത്രി കെ.കെ ശ...
തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധിച്ചതായി സംശയമുള്ളതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഇതിനെതിരെയുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി.
കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തൃശൂരിലും കോഴിക്കോട്ടും ഇടുക്കിയിലും ജില്ലാ ആരോഗ്യ ഓഫീസര്‍മാരുടെ നേതൃത്വത്തിലും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള മെഡിക്കല്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുമുണ്ട്.
ഇന്ന് ഉച്ചയോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിച്ചതിനു ശേഷമേ ആരോഗ്യവകുപ്പിന് അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
Keywords: Nipah, Kochi, Health minister, Today

COMMENTS