പാറ്റ്‌ന: ബിഹാറില്‍ കുട്ടികളില്‍ മസ്തിഷ്‌കജ്വരം പടരുന്നു. കൂടുതല്‍ ജില്ലകളിലേക്ക് അസുഖം പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ജാഗ്രത...
പാറ്റ്‌ന: ബിഹാറില്‍ കുട്ടികളില്‍ മസ്തിഷ്‌കജ്വരം പടരുന്നു. കൂടുതല്‍ ജില്ലകളിലേക്ക് അസുഖം പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
അതേസമയം ഈ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിയിലും കേജരിവാള്‍ ആശുപത്രിയിലുമായി നിരവധി കുട്ടികള്‍ ചികിത്സയിലുണ്ട്.
ഇതിനിടയിലാണ് സമസ്തിപുര്‍, ബങ്ക, വൈശാലി എന്നീ ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ കുട്ടികളില്‍ രോഗലക്ഷണം കണ്ടെത്തിയത്.
Keywords: Bihar, Fever, dead, Children

COMMENTS