ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി രാജ് കുമാര്‍ മരിച്ച സംഭവം കസ്റ്റഡി മരണമെന്നുറപ്പിച്ച് ക്രൈംബ്രാഞ്ച്. ഇതോടൊപ്പം ഇയാളെ അന്യാ...
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി രാജ് കുമാര്‍ മരിച്ച സംഭവം കസ്റ്റഡി മരണമെന്നുറപ്പിച്ച് ക്രൈംബ്രാഞ്ച്. ഇതോടൊപ്പം ഇയാളെ അന്യായമായി കസ്റ്റഡിയില്‍ വച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സിസി ടിവി ദൃശ്യങ്ങളും പൊലീസ് സ്റ്റേഷനിലെ രേഖകളും പരിശോധിച്ചതില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ഇതിനിടെ രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചത് കൈക്കൂലി കിട്ടാത്തതുകൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നു. രാജ്കുമാറിനെ നാട്ടുകാര്‍ ഉപദ്രവിച്ചെന്നും ഒരു ഭാഗത്തു നിന്നും ശ്രുതി ഉയര്‍ന്നിരുന്നു.
എന്നാല്‍ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചതായി വരുത്തിത്തീര്‍ക്കുകയാണെന്നും പൊലീസില്‍ നാഥനില്ലാത്ത അവസ്ഥയാണെന്നും കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും രാജ് കുമാറിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Keywords: Custody death, Peerumedu jail, Raj Kumar, Crime branch

COMMENTS