ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. 36 റണ്‍സിന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്...
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. 36 റണ്‍സിന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 353 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ശിഖര്‍ ധവാനും 70 പന്തില്‍ 57 റണ്‍സെടുത്ത രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.
ഓസീസിന്റെ തുടക്കവും ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 61 റണ്‍സിന്റെ അടിത്തറ ഉണ്ടാക്കിയെങ്കിലും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് റണ്‍ ഔട്ടാകുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധസെഞ്ച്വറി നേടി ഡേവിഡ് വാര്‍ണറും പുറത്തായി.
അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റണ്‍ ഔട്ടായി. അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഇന്നിങ്‌സ് സ്വന്തമാക്കുകയായിരുന്നു.
Keywords: Cricket, India, Australia

COMMENTS