ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ ഇതുവരെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചെങ്കിലും പാര്‍ട്ടിയില്‍ ...
ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ ഇതുവരെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചെങ്കിലും പാര്‍ട്ടിയില്‍ അനിശ്ചിതത്വം തുടരുകയാണ്.
അദ്ധ്യക്ഷസ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതും അനിശ്ചിതത്വത്തിലാണ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിലും രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയാണ്. ഇതും പാര്‍ട്ടിക്ക് വെല്ലുവിളിയാകുന്നുണ്ട്.
അതേസമയം ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ അവരോട് നേരിടാന്‍ കഴിവുള്ള ആളാകണം പാര്‍ട്ടി നേതാവ് എന്നതും നേതൃപാടവത്തിനു പുറമെ ഭാഷാപ്രാവീണ്യവുമുള്ള ആളാകണമെന്നതുമാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്.

COMMENTS