കണ്ണൂര്‍: സി.പിഎം സംസ്ഥാന അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ തയ്യ...
കണ്ണൂര്‍: സി.പിഎം സംസ്ഥാന അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ തയ്യാറായി പൊലീസ്. ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് നടപടി.
പരാതിക്കാരിയായ യുവതി ബ്ലാക്ക്‌മെയിലിങ്ങ് നടത്തി എന്നുകാട്ടി മേയ് മാസത്തില്‍ ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. മേയ് മാസത്തില്‍ യുവതിക്കെതിരായുള്ള പരാതി കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് ലഭിക്കുകയും തുടര്‍ന്ന് ഇത് കണ്ണൂര്‍ എസ്.പിക്ക് കൈമാറുകയുമായിരുന്നു.
യുവതിക്കെതിരെ നിരവധി പരാതികളാണ് ബിനോയ് നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ അന്വേഷണം മന്ദഗതിയിലാവുകയും പിന്നീട് ഇപ്പോള്‍ പരാതിയുമായി യുവതി മുന്നോട്ടുവന്ന സാഹചര്യത്തില്‍ വീണ്ടും അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുകയായിരുന്നു.
Keywords: Bineesh Kodiyeri, Police, Kannur, Case, Lady

COMMENTS