തിരുവനന്തപുരം: ലളിതകലാ അക്കാദമി ക്രിസ്തീയ ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തില്‍ വരച്ച കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തത് പുനഃപരിശോധിക്കണമെന്ന്...
തിരുവനന്തപുരം: ലളിതകലാ അക്കാദമി ക്രിസ്തീയ ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തില്‍ വരച്ച കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തത് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
കെ.കെ സുഭാഷ് വരച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഥാപാത്രമാക്കിയുള്ള വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തതാണ് വിവാദമായത്.
ഇതിനെതിരെ ക്രൈസ്തവ ചിഹ്നങ്ങളെ അപമാനിച്ചു എന്നു കാട്ടി കെ.സി.ബി.സി രംഗത്തുവന്നിരുന്നു. അതേസമയം ഈ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Keywords: Cartoon, Controversy, Ramesh Chennithala, Minister

COMMENTS