മുംബൈ: സ്ത്രീ പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ബിനോയ് കോടിയേരി. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് വക്കീല്‍ മുഖേന ജാമ്...
മുംബൈ: സ്ത്രീ പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ബിനോയ് കോടിയേരി. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് വക്കീല്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. മൂന്നു മണിയോടെ കോടതി അപേക്ഷ പരിഗണിക്കും.
അതേസമയം 375-ാം വകുപ്പ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. ഈ ജാമ്യപേക്ഷ തള്ളുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നാണ് സൂചന. ബിനോയ് ഒളിവിലാണ്.
ബിനോയി മുംബൈയില്‍ പരാതിക്കാരിയായ യുവതിക്കൊപ്പം താമസിച്ചതിന്റെ തെളിവുകള്‍ മുംബൈ പൊലീസിനു ലഭിച്ചിരുന്നു. അതിനാലാണ് മുംബൈ പൊലീസ് കേരളത്തിലെത്തിയത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയി കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Binoy Kodiyeri, Bail application, Police,

COMMENTS