അമരാവതി: ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയാണ് ഇതു സ...
അമരാവതി: ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. നിലവിലെ ശമ്പളമായ 3000 രൂപയില്‍ നിന്ന് 10,000 രൂപയിലേക്കാണ് ആശാവര്‍ക്കര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം ആരോഗ്യരംഗത്ത് നിരവധി മാറ്റങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഏറ്റവും കൂടുതല്‍ മുന്‍ഗണന ആവശ്യമുള്ള വകുപ്പാണ് ആരോഗ്യവകുപ്പെന്നും അതിനാല്‍ ആരോഗ്യവകുപ്പ് ഇനിമുതല്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തിക്കുന്നതെന്ന് വൈ.എസ് ജഗന് മോഹന്‍ റെഡ്ഡി വ്യക്തമാക്കി.
Keywords: Salkary, Ashaworkers, Andhrapradesh

COMMENTS