കൊച്ചി: നടി അര്‍ച്ചന കവിയും പിതാവും സഞ്ചരിച്ചിരുന്ന കാറിനു മുകളില്‍ കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു. ഇവര്‍ സഞ്ചര...
അര്‍ച്ചനയും പിതാവും കൊച്ചി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇവര്‍ കാറിന്റെ പിന്‍സീറ്റില്‍ ആയിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. അര്‍ച്ചന തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പുറത്തുവിട്ടത്.
സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പൊലീസും ഇടപെടണമെന്നും ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും നടി ആവശ്യപ്പെട്ടു.
Keywords: Actress Archana Kavi, Kochi metro, Cocrete slab, Escape
COMMENTS