മുംബൈ: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി മുംബൈ പൊലീസ്. ബിനോയ് രാജ്യം വിടാതിരിക്...
മുംബൈ: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി മുംബൈ പൊലീസ്. ബിനോയ് രാജ്യം വിടാതിരിക്കാനാണ് മുംബൈ പൊലീസിന്റെ നടപടി.
ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് പൊലീസിന്റെ നടപടി. ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു.
ഈ കേസില്‍ ബിനോയിയെ ചോദ്യംചെയ്യാനായി മുംബൈ പൊലീസ് കേരളത്തിലെത്തിയെങ്കിലും അയാളെ കണ്ടെത്താനുമായിരുന്നില്ല. ഈ അവസരത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
Keywords: Binoy Kodiyeri, Look out notice, Police, Court

COMMENTS