കൊല്ലം: സംസ്ഥാനത്തൊട്ടാകെ സ്‌കൂള്‍ തുറക്കുന്ന ഇന്നുതന്നെ കാര്‍ ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗവണ്...
കൊല്ലം: സംസ്ഥാനത്തൊട്ടാകെ സ്‌കൂള്‍ തുറക്കുന്ന ഇന്നുതന്നെ കാര്‍ ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടമുണ്ടായത്. കൊല്ലം അഞ്ചലില്‍ ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
അമ്മമാര്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. അമ്മമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Students, Accident, Today, Kollam

COMMENTS