പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ കോന്ദ്വ മേഖലയില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞുവീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ 17 ഓളം പേര് മരിച്ചു....
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ കോന്ദ്വ മേഖലയില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞുവീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ 17 ഓളം പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
നിര്‍മ്മാണ തൊഴിലാളികല്‍ക്ക് വേണ്ടി തയ്യാറാക്കിയ താല്‍ക്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഇനിയും തൊഴിലാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നുള്ള സംശയത്തിലാണ് തിരച്ചില്‍ തുടരുന്നത്. വെള്ളിയാഴ്ച മുതലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് അറുപതടിയോളം ഉയരമുള്ള മതില് തകര്‍ന്നുവീണത്.
Keywords: Accident, Pune, Today, Workers

COMMENTS