ദുബായ്: ദുബായില്‍ ഉണ്ടായ ബസപകടത്തില്‍ 17 പേര്‍ മരിച്ചു. ഇതില്‍ ആറ് മലയാളികളും ഉള്‍പ്പെടുന്നു. അഞ്ചുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന...
ദുബായ്: ദുബായില്‍ ഉണ്ടായ ബസപകടത്തില്‍ 17 പേര്‍ മരിച്ചു. ഇതില്‍ ആറ് മലയാളികളും ഉള്‍പ്പെടുന്നു. അഞ്ചുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം 5.40 ഓടെയാണ് അപകടമുണ്ടായത്.
ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് റോഡില്‍ മെട്രോസ്‌റ്റേഷന് സമീപത്തുള്ള ട്രാഫിക് സിഗ്നലിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. 31 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പെരുന്നാള്‍ ആഘോഷിക്കാന്‍ ഒമാനിലെ മസ്‌ക്കറ്റില്‍ പോയി മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്.
ദുബായില്‍ ജോലിചെയ്യുന്നവരും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍പ്പെട്ടവര്‍. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Accident, Dubai, Yesterday, 6 malayalees

COMMENTS