കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്‍പത് ലോക്സഭാമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ പരസ്യപ്രചാരണം ഇന്നവസാനിക്കും. വെള്ളിയാഴ്ച...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്‍പത് ലോക്സഭാമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ പരസ്യപ്രചാരണം ഇന്നവസാനിക്കും. വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യപ്രചാരണം ബംഗാളിലുണ്ടായ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
അതേസമയം ബി.ജെ.പിയുടെ തീരുമാനപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നത്.
ഇന്നു രാത്രി പത്തുമണിയോടെയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടാകുന്നത്. ഭരണഘടനയുടെ 324 -ാം വകുപ്പിലെ അധികാരമുപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഈ തീരുമാനമെടുത്തത്.
Keywords: WEst Bengal, Poll Campaign, Today, Election

COMMENTS