പട്‌ന: തിങ്കളാഴ്ച അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ മുസാഫര്‍പുരിലെ ഒരു ഹോട്ടലില്‍ നിന്ന് ഇവിഎം, വിവി പാറ്റ് മെഷീനുകള്‍ കണ്ടെടുത്തു....
പട്‌ന: തിങ്കളാഴ്ച അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ മുസാഫര്‍പുരിലെ ഒരു ഹോട്ടലില്‍ നിന്ന് ഇവിഎം, വിവി പാറ്റ് മെഷീനുകള്‍ കണ്ടെടുത്തു. സെക്ടര്‍ ഓഫീസറുടെ കയ്യിലുള്ള റിസര്‍വ് യന്ത്രങ്ങളാണ് ഹോട്ടലില്‍ നിന്ന് കണ്ടെടുത്തത്.
വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇവ സൂക്ഷിച്ചിരുന്ന വാഹനത്തിലെ ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലിലേക്ക് മാറ്റിയത് ചട്ടലംഘനമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഈ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Keywords: Voting machines, Hotel, Driver, Election commission, VVPAT

COMMENTS