പട്‌ന: ബിഹാറിലെ മുസഫപുരിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലില്‍ സൂക്ഷിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവ...
പട്‌ന: ബിഹാറിലെ മുസഫപുരിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലില്‍ സൂക്ഷിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 6 വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്നു പിടികൂടിയിരുന്നു.
വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലില്‍ ഇറക്കുന്നതു കണ്ട മഹാസഖ്യം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സെക്ടര്‍ മജിസ്‌ട്രേറ്റ് അവധേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേടാകുന്ന വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം നല്‍കാനുള്ള യന്ത്രങ്ങളായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Voting machines, Hotel, Suspension, Election

COMMENTS