ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വി.മുരളീധരന്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വി.മുരളീധരന്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. പ്രഹ്ലാദ് ജോഷിയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി.
ആദ്യമായി കേന്ദ്രമന്ത്രിയാകുന്ന ഒരാളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിദേശകാര്യ സഹമന്ത്രി സ്ഥാനം. പ്രവാസിക്ഷേമ വകുപ്പിന്റെ ചുമതലയാകും വി.മുരളീധരന് ലഭിക്കുക എന്നാണ് സൂചന.
Keywords: V.Muraleedharan, Central government, Minister

COMMENTS