വാഷിങ്ടണ്‍ : അമേരിക്കയില്‍ ഫ്േളാറിഡയിലെ ജാക്‌സണ്‍ വില്‍ നാവിക വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ബോയിങ് 737 വിമാനം റണ്‍വേയില്‍ നിന്ന് ത...
വാഷിങ്ടണ്‍ : അമേരിക്കയില്‍ ഫ്േളാറിഡയിലെ ജാക്‌സണ്‍ വില്‍ നാവിക വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ബോയിങ് 737 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി സമീപത്തെ നദിയില്‍ വീണു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. 136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ ഓന്‍പതിനായിരുന്നു അപകടം.
സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ചെയ്തതായിരുന്നു വിമാനം. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്ന് വരികയായിരുന്നു വിമാനം. മയാമി എയര്‍ ഇന്റര്‍നാഷണല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
A Boeing 737 charter jet arriving at the Jacksonville, Fla., naval air station from Guantánamo Bay, Cuba, slid off the runway into the St. Johns River on Friday night, injuring at least 21 people, the authorities said. All of the 136 passengers and seven crew members had been rescued by early Saturday morning, a Navy spokeswoman said. None of the injuries were life-threatening, the Jacksonville Sheriff’s Office said.
Keywords: Capt. Michael P. Connor, Naval Air Station, Jacksonville, St. Johns River , January 2009 , US Airways jet , Hudson River
COMMENTS