തൃശൂര്‍: ലോക പ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ ആരവങ്ങള്‍ തുടങ്ങി. ഇതിന്റെ മുന്നോടിയായി വാടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങള്‍ എത്തിത്ത...
ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് പൂരനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്നു രാവിലെ 11.30 ന് മഠത്തില്‍ വരവും രണ്ടുമണിയോടെ ഇലഞ്ഞിത്തറമേളവും അഞ്ചരയോടെ തെക്കേ ഗോപുര നടയില്‍ കുടമാറ്റവും നടക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയാകും.
Keywords: Thrissur pooram, Vadakkumnatha temple, Today 11.30, Tuesday
COMMENTS