തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍.അമ്മയും മകളും തീകൊളുത്തി മരിച്ച മുറിയില്‍ നിന്നും അമ്മ ലേഖയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കാനറാ ബാങ്കിന്റെ ജപ്തി നടപടികളുടെ സമ്മര്‍ദ്ദം കാരണമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഇപ്പോള്‍ സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
കുറിപ്പില്‍ ഭര്‍ത്താവും ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ചന്ദ്രന് ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.
സ്ഥലം വില്ക്കാന് ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ തടസ്സം നിന്നതായും കത്തില്‍ വ്യക്തമാക്കുന്നു.
ഇതേ തുടര്‍ന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മയെയും സഹോദരിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
Keywords: Suicide, Neyyattinkara, Husband chandran in police custody, Police

COMMENTS