തിരുവനന്തപുരം: കാനറാ ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യൂത്ത് കോണ്‍...
തിരുവനന്തപുരം: കാനറാ ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ഉപരോധം. ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധം സംഘടിപ്പിച്ചത്.
ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ കാനറാ ബാങ്കിന്റെ മേഖലാ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും ബാങ്ക് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
അതേസമയം അമ്മയും മകളും ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് കാനറാ ബാങ്കിന്റെ ഓഫീസുകള്‍ അടച്ചു.
Keywords: Suicide, Mother & Daughter, Canara bank, Youth congress

COMMENTS