ന്യൂഡല്‍ഹി: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്...
ന്യൂഡല്‍ഹി: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡറക്ട്രേറ്റിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഇ.ഡിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകാന്‍ വദ്രയ്ക്ക് നിര്‍ദ്ദേശം നല്കി. ഒന്‍പതാമത്തെ തവണയാണ് ഇ.ഡി വദ്രയെ ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ വദ്രയ്ക്ക് വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ജൂലായ് 17 നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി വദ്രയ്ക്ക് നോട്ടീസ് അയച്ചു. ഇതിനിടയിലാണ് ഇ.ഡിയുടെ നടപടി. നേരത്തെ വീണ്ടും അധികാരത്തിലെത്തിയാല്‍ വദ്രയെ ജയിലിലടയ്ക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
Keywords: Robert Vadra, E.D, Bail, B.J.P

COMMENTS