തിരുവനന്തപുരം: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് വന്‍വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. രമ്യ 48 ശതമാനം വോട്ട് നേട...
തിരുവനന്തപുരം: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് വന്‍വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം.
രമ്യ 48 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും സംയുക്തമായി നടത്തിയ സര്‍വ്വേ പറയുന്നത്. ഹാട്രിക് വിജയം മോഹിച്ചിരുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു 37 ശതമാനം വോട്ടിലേക്കു താഴും.
എന്‍ഡിഎ സ്ഥാനാര്‍ഥി ടിവി ബാബുവിനെ 13 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ജനഹിതം രമ്യയ്ക്ക് അനുകൂലമാക്കിയതെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.
Kwywords: Remya Haridas, Alathur, PK Biju, Election

COMMENTS