ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുനപ്പരിശോധനാ ഹര്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുനപ്പരിശോധനാ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്ന സമയത്തുള്ള കേന്ദ്രത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്.
പുനപ്പരിശോധനാ ഹര്‍ജികളിലുള്ള ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും കേസ് തുടര്‍ന്നു പോകുന്നത് കരാര്‍ നടപടികളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: Rafale case, central government, Supreme court

COMMENTS