ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് പ്രിയങ്ക ഗാന്ധി. പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദസന്ദേ...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് പ്രിയങ്ക ഗാന്ധി. പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് കരുത്തേകിയത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്നും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും അവര്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഇത്തരം ഫലങ്ങള്‍ ശ്രമിക്കുന്നതെന്നും അതില്‍ നിരാശരാകരുതെന്നും നിങ്ങളുടെ അദ്ധ്വാനത്തിന് ഫലമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും പ്രിയങ്ക പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.
Keywords: Priyanka Gandhi, Exit polls, Strong rooms, May 23

COMMENTS