തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. അന്വേഷണത്തിന് കൂടുത...
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ഇടക്കാല റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വോട്ടെണ്ണലിന് ശേഷമേ എത്ര വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് അറിയാന്‍ സാധിക്കുകയുള്ളൂവെന്നും കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Keywords: Police, postal vote, Crime branch, Election

COMMENTS