തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ചെയര്മാന് സ്ഥാനത്തിനുവേ...
തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ചെയര്മാന് സ്ഥാനത്തിനുവേണ്ടി പി.ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രസ്താവന.
പാര്‍ട്ടിയില്‍ ചെയര്മാന് സ്ഥാനത്തിന് ഒഴിവ് വരികയാണെങ്കില്‍ ഓരോ തലത്തിലെയും കമ്മറ്റികള്‍ ചേര്‍ന്ന് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതല്ലാതെ സംസ്ഥാന കമ്മറ്റിയില്‍ വോട്ടെടുപ്പ് നടത്തിയല്ല തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പി.ജെ ജോസഫിനെതിരെ ജോസ് കെ മാണിയും രംഗത്തെത്തി. ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും അതിനെ പ്രവര്‍ത്തകര്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: P.J Joseph, Kerala congress (M), Jose K Mani

COMMENTS