തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്താകമാനം ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. നാലിടങ്ങളില്‍ മാത്രമാ...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്താകമാനം ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. നാലിടങ്ങളില്‍ മാത്രമാണ് അവര്‍ ലീഡ് നിലനിര്‍ത്തുന്നത്.
വരും മണിക്കൂറുകളില്‍ ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ദേശീയ പദവിപോലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇടത് നേതാക്കള്‍. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് ഇടതുപക്ഷം ലീഡ് ചെയ്യുന്നത്.
Keywords: L.D.F, Election, Counting, Kerala

COMMENTS