ചെന്നൈ: ഗോഡ്സെയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലാവുമെന്ന ഭയമൊന്നും തനിക്കില്ലെന്ന് നടനും മക്ക നീതി മയ്യം തലവനുമായ കമലഹാസ...
ചെന്നൈ: ഗോഡ്സെയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലാവുമെന്ന ഭയമൊന്നും തനിക്കില്ലെന്ന് നടനും മക്ക നീതി മയ്യം തലവനുമായ കമലഹാസന്. അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും എന്നാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കമലഹാസന് വ്യക്തമാക്കി.
ഈ പരാമര്‍ശത്തിന് പിന്നാലെ തനിക്കു നേരെ ചീമുട്ടയേറ് ഉണ്ടായത് രാഷ്ട്രീയത്തിന്റെ നിലവാരത്തകര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവങ്ങളൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്നും എല്ലാ മതങ്ങളിലും തീവ്രസ്വഭാവങ്ങളുള്ളവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായിരുന്നെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെയെന്നായിരുന്നെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവനയാണ് വിവാദമായത്.
Keywords: Kamal hasan, Godse, Arrest, Politics

COMMENTS