കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പരാജയം ഉണ്ടായി എന്നുവച്ച് തന്റെ ശൈലിക്ക് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന ...
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പരാജയം ഉണ്ടായി എന്നുവച്ച് തന്റെ ശൈലിക്ക് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
മുഖ്യമന്ത്രി ശൈലി മാറ്റേണ്ട കാര്യമില്ല, മാറ്റേണ്ടത് ശൈലജ ടീച്ചറെയാണ്, ആരോഗ്യവകുപ്പില്‍ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും എന്നാണ് ജോയ് മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്.
Keywords: Joy Mathew, Election, Facebook, Shylaja teacher

COMMENTS