ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തി സ്വന്തമാക്കി. ഈ പുരസ്കാരം നേടുന്ന ...
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തി സ്വന്തമാക്കി. ഈ പുരസ്കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയും പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്കാരിയുമാണ് ജോഖ അല്‍ഹാര്‍ത്തി.
സെലസ്റ്റിയന്‍ ബോഡീസ് എന്ന നോവലിനാണ് അവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്. 50,000 പൗണ്ട് ആണ് സമ്മാന തുക. ഈ തുക അവര്‍ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മെര്ലിന് ബൂത്തുമായി പങ്കുവയ്ക്കും.
Keywords: Jokha Alharthi, Man booker international prize, Oman, English

COMMENTS