കൊച്ചി: തെച്ചിക്കോട്ട് രാമചന്ദ്രന് തൃശൂര്‍പൂരത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. കളക്ടര്‍ ഉള്‍പ്പടെയുള്ള അ...
കൊച്ചി: തെച്ചിക്കോട്ട് രാമചന്ദ്രന് തൃശൂര്‍പൂരത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. കളക്ടര്‍ ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കളക്ടറുടെ നടപടി ചോദ്യംചെയ്തായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
അതേസമയം ഹൈക്കോടതി തീരുമാനം അറിയിച്ചതോടെ ഈ വിഷയത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കളക്ടര്‍ അദ്ധ്യക്ഷനായ സമിതി ഈ വിഷയത്തില്‍ ഉച്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Highcourt, Thechikkot Ramachandran, Collector, Today

COMMENTS