കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി അഡ്വ.ബിജു കീഴടങ്ങി. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോ...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി അഡ്വ.ബിജു കീഴടങ്ങി. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ബിജുവിനോട് ഇന്നു പത്തുമണിക്കകം കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കൊച്ചി പാലാരിവട്ടത്തെ ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഓഫീസിലെത്ത് കീഴടങ്ങുകയായിരുന്നു.
മേയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായില്‍ നിന്നു തിരുവനന്തപുരത്തെത്തിയ സുനില്‍ കുമാര്‍, സെറീന എന്നിവരില്‍ നിന്ന് 8.17 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയിരുന്നു.
ഇതില്‍ സെറീനയുടെ മൊഴിയില്‍ അഡ്വ.ബിജുവാണ് തന്നെ കള്ളക്കടത്ത് റാക്കറ്റിന് പരിചയപ്പെടുത്തിയത് എന്നു പറഞ്ഞിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിജു നേരിട്ടും മറ്റാള്‍ക്കാര്‍ വഴിയും സ്വര്‍ണ്ണം കടത്തിയതായി കണ്ടെത്തുകയായിരുന്നു.
Keywords: Thiruvananthapuram airport, Highcourt, Biju, Smuggling

COMMENTS