ചെന്നൈ: ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി എന്ന് പരാമര്‍ശിച്ച നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുട...
ചെന്നൈ: ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി എന്ന് പരാമര്‍ശിച്ച നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കമല്‍ഹാസനെതിരെ ഹിന്ദു മുന്നണി കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നതടക്കം 76 കേസുകളാണ് കമല്‍ഹാസനെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Kamal Hasan, Godse, bail, Highcourt
COMMENTS