തിരുവനന്തപുരം: കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍. തിരുവനന്തപുരം നാലാഞ്ചിറ ബഥനി നവജീവന്‍ ഫി...
തിരുവനന്തപുരം: കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍. തിരുവനന്തപുരം നാലാഞ്ചിറ ബഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളേജിലെ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയില്‍ കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സൂചന. കുട്ടികള്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ സുഖംപ്രാപിച്ചുവരുന്നു.
Keywords: Food poison, Thiruvananthapuram, Hospital,

COMMENTS