മുംബൈ: പൂനെയില്‍ തുണി ഗോഡൗണില്‍ അഗ്നിബാധ. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. തുണിമില്ലിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. നിരവധിപ്പേര്‍ക്ക് ...
മുംബൈ: പൂനെയില്‍ തുണി ഗോഡൗണില്‍ അഗ്നിബാധ. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. തുണിമില്ലിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പൂനെയിലെ ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകൂട്ടല്‍. നാല് അഗ്നിശമനസേനയുടെ യൂണിറ്റെത്തിയാണ് തീയണച്ചത്.
Keywords: Mumbai, Fire, 5 people dead, Godown

COMMENTS