ലണ്ടന്‍: ഈ ലോകകപ്പില്‍ എല്ലാവരും പേടിക്കേണ്ട ടീം തങ്ങള്‍ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ട്, ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ളണ്ട് 1...
ലണ്ടന്‍: ഈ ലോകകപ്പില്‍ എല്ലാവരും പേടിക്കേണ്ട ടീം തങ്ങള്‍ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ട്, ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ളണ്ട് 104 റണ്‍സിന് വകവരുത്തി.
കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം ഉറപ്പിച്ചാണ് ഇംഗഌഷ് വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്ത ഇംഗഌിനോട് ഒന്നു പൊരുതി നോക്കാന്‍ പോലും ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207 റണ്‍സിന് എല്ലാവരും പുറത്തായി.
79 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം ബെന്‍ സ്റ്റോക്സ് 89 റണ്‍സെടുത്തു. ജേസന്‍ റോയി, ജോ റൂട്ട്, ക്യാപ്റ്റന്‍ മോര്ഗന് എന്നിവരാണ് ഇംഗഌണ്ടിന് ഗംഭീര സ്കോര്‍ സമ്മാനിച്ചത്. ബൗളര്‍മാരില്‍ മൂന്നു വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറായിരുന്നു ഏറ്റവും അപകടകാരി. രണ്ട് വിക്കറ്റുകള്‍ വീതം നേടി പ്ലംകെറ്റും ബെന്‍സ്റ്റോക്കും വിജയത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു.
ലുന്‍ഗി എന്‍ഗിഡി 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നു വിക്കറ്റെടുത്തു. ഇമ്രാന് താഹിര്‍ 10 ഓവറില്‍ 61 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു. 68 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

COMMENTS