തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അശോക് ലവാസ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോടുള്ള തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കമ്മീഷന്‍ അംഗം അശോക് ലവാസ. ഒരു മാധ്യമത്തിന് നല്...

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോടുള്ള തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കമ്മീഷന്‍ അംഗം അശോക് ലവാസ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടിക്കെതിരെയാണ് അശോക് ലവാസ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.

ഈ വിഷയത്തിലുള്ള തന്റെ വിയോജിപ്പ് കമ്മീഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സമിതിയില്‍ ഒന്നിലധികം അംഗങ്ങളുണ്ടെങ്കില്‍, അവരില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത് ഉത്തരവില്‍ രേഖപ്പെടുത്തുന്നതാണ് പതിവ് രീതിയെന്നും അതാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് പരസ്യമായി ലവാസ രംഗത്തുവന്നിരിക്കുന്നത്.

Keywords: Election commission, Clean chit, Ashok lavasa, Prime minister, Amit Shah

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അശോക് ലവാസ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അശോക് ലവാസ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoucWuHUze0MQ_FCbuNiiwFDLz6Bqxj9nSm2FP2Ru1LLEULKMiZcXEP2zxTjO5Aa-i7gvxouzZ00h12HvwTJZVGZ8TzXZe2JSFO8JKot98wNGGh489D_SN7NkHordyM_PrFDTMirnB9g4/s640/ashok+lavasa.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoucWuHUze0MQ_FCbuNiiwFDLz6Bqxj9nSm2FP2Ru1LLEULKMiZcXEP2zxTjO5Aa-i7gvxouzZ00h12HvwTJZVGZ8TzXZe2JSFO8JKot98wNGGh489D_SN7NkHordyM_PrFDTMirnB9g4/s72-c/ashok+lavasa.jpg
www.vyganews.com
https://www.vyganews.com/2019/05/election-commission-issue.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/05/election-commission-issue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy