ന്യൂഡല്‍ഹി: രാജ്യത്ത് പരിതാപകരമായ രീതിയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാന്‍ സാധ്യ...
ന്യൂഡല്‍ഹി: രാജ്യത്ത് പരിതാപകരമായ രീതിയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
54 അംഗങ്ങളുള്ള പാര്‍ട്ടിക്കാണ് ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്. എന്നാല്‍ ഇതുവരെ 52 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
2014 ലും കോണ്‍ഗ്രസ് ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു. 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് 2014 ല്‍ നേടാനായത്.
Keywords: Congress, Loksabha, 54, 2014

COMMENTS