ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വിചാരണ കോടതിയാണ് റോബര്‍ട്ട് വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.
ഡല്‍ഹി ഹൈക്കോടതിയെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി സമീപിച്ചിരിക്കുന്നത്. ലണ്ടനിലെ ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ 19 മില്യണ്‍ പൗണ്ട് വിലവരുന്ന വസ്തുക്കള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് വദ്രയെ പലപ്രാവശ്യം ഇ.ഡി ചോദ്യംചെയ്തിരുന്നു.
Keywords: Robert Vadra, Case, E.D, Bail

COMMENTS